അനാരോഗ്യം ആരോഗ്യത്തിന് ഹാനികരം

 Oct 8... 

അണ്ണാച്ചീടെ പിറന്നാളായിരുന്നു. രാവിലെ Msg ഇട്ടു. രാത്രീ അവർ വീഡിയോ കോളിൽ വന്നിരുന്നു. IPL കണ്ടശേഷം കുറെ നേരം കൂടെ online ഉണ്ടായിരുന്നു. എനിക്ക് എടുക്കാൻ തോന്നിയില്ല. കുറച്ചു നാളായി ഇങ്ങനെയാണ്. ആരുവിളിച്ചിട്ടും എടുക്കുന്നില്ല. എന്തോ ഒരു മടുപ്പ്. Juna വിളിച്ചാ മാത്രം എടുക്കുന്നുണ്ട്. തല്ക്കാലം അതുമതി.

ഇന്ന് മറ്റൊരു വാർത്തയറിഞ്ഞു. Sr അമ്മായിക്ക് ക്യാൻസറാണ്. ഇന്ന് വിളിച്ചിരുന്നു. അപ്പൊ പറഞ്ഞതാണ്.പ്രൊവിൻഷ്യാളമ്മെ വിളിച്ച് നാളെ കാണാൻ വരാന്നു പറഞ്ഞു. ഇതറിഞ്ഞിട്ടാണ് വരുന്നതെന്ന് പറഞ്ഞിട്ടില്ല. രാവിലെ 10 ന് ചെല്ലാനാണ് പറഞ്ഞത്. രാത്രി വിളിച്ചിട്ട് പറഞ്ഞു 9 ന് വരണം ന്ന്.


Comments

Popular posts from this blog

കൊയ്ത്ത്

കൂടിക്കാഴ്ച