കൂടിക്കാഴ്ച

21/11/2020

ഇന്ന് വൈകിട്ട് 2.45 ന് അപ്രതീക്ഷിതമായൊരു വാർത്ത വന്നു. എബിനാണ് വിളിച്ചറിയിച്ചത്. സ്റ്റെഫിയുടെ അമ്മ മരിച്ചൂന്ന്. ഉച്ചയ്ക്ക് പാസ്റ്ററൽ കൗൺസിൽ ഗ്രൂപ്പിൽ സീനാമോൾ (അതിരൂപത ഡെപ്യൂട്ടി പ്രസിഡൻ്റ്) ഒരു ഓഡിയോ ഇട്ടിരുന്നു. സഹായം ആവശ്യമുണ്ട് എന്ന് പറഞ്ഞിരുന്നു. അടക്കം നാളെ വൈകിട്ടാണ്.


22/11/2020

Comments

Popular posts from this blog

കൊയ്ത്ത്

അനാരോഗ്യം ആരോഗ്യത്തിന് ഹാനികരം